ഒമാനില്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങി

Published : Nov 29, 2020, 09:24 PM ISTUpdated : Nov 29, 2020, 09:26 PM IST
ഒമാനില്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങി

Synopsis

താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന സന്ദര്‍ശക വിസ, ബിസിനസ്സ് വിസ, കുടുംബ വിസ എന്നിവ ഈ മാസം ആദ്യം മുതല്‍ക്ക് തന്നെ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചു തുടങ്ങിയിരുന്നു.

മസ്‌കറ്റ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പൊലീസ് അനുവദിച്ചു  തുടങ്ങി. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വിസ അനുവദിക്കുന്നത്. താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന സന്ദര്‍ശക വിസ, ബിസിനസ്സ് വിസ, കുടുംബ വിസ എന്നിവ ഈ മാസം ആദ്യം മുതല്‍ക്ക് തന്നെ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചു തുടങ്ങിയിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ