നിപ മുന്നറിയിപ്പ് പിന്‍വലിച്ച് ഒമാന്‍

Web Desk |  
Published : Jul 20, 2018, 11:44 AM ISTUpdated : Oct 02, 2018, 04:20 AM IST
നിപ മുന്നറിയിപ്പ് പിന്‍വലിച്ച് ഒമാന്‍

Synopsis

ഒമാൻ ആരോഗ്യ മന്ത്രാലയം  കേരളത്തിലേക്കുള്ള  യാത്രയ്ക്ക് ഏർപെടുത്തിയ മുന്നറിയിപ്പ് പിൻവലിച്ചു

മസ്ക്കറ്റ്: നിപ വൈറസ്  ബാധയുടെ പച്ഛാത്തലത്തിൽ, ഒമാൻ ആരോഗ്യ മന്ത്രാലയം  കേരളത്തിലേക്കുള്ള  യാത്രയ്ക്ക് ഏർപെടുത്തിയ മുന്നറിയിപ്പ് പിൻവലിച്ചു. വൈറസ് ബാധ  അവസാനിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും കേരളത്തിലേക്കു  യാത്ര ചെയ്യുന്നതിന്  കുഴപ്പമില്ലെന്നും, ഒമാൻ   രോഗ പ്രതിരോധ നിയന്ത്രണ സമതി  അറിയിച്ചു.

കോഴിക്കോട് മലപ്പുറം ജില്ലകളിലായി 19  കേസുകൾ  റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ്  ഒമാൻ സർക്കാർ യാത്ര മുന്നറിയിപ്പ്   പുറപെടുവിച്ചിരുന്നത്.  എന്നാൽ കഴിഞ്ഞ 42  ദിവസമായി  ഒരു കേസ് പോലും റിപ്പോർട് ചെയ്യപെട്ടില്ല. ഈ സാഹചര്യത്തിൽ  വൈറസ് ബാധ  മറികടന്നതായും  ജാഗ്രത നിര്‍ദേശം പിൻവലിക്കുന്നതായും  ഒമാൻ ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ