ഒമാനില്‍ 282 തടവുകാര്‍ക്ക് മാപ്പ് നല്‍കി; മോചിതരാവുന്നവരില്‍ 123 പ്രവാസികളും

Published : Feb 20, 2020, 01:03 PM ISTUpdated : Feb 20, 2020, 01:10 PM IST
ഒമാനില്‍ 282 തടവുകാര്‍ക്ക് മാപ്പ് നല്‍കി; മോചിതരാവുന്നവരില്‍ 123 പ്രവാസികളും

Synopsis

മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

മസ്‍കത്ത്: വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
സംഘർഷം; വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേർ യുഎഇയിൽ അറസ്റ്റിൽ,17 പേർ ഇന്ത്യക്കാർ