ഇന്ത്യക്ക് സ്വാന്തന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് ഒമാൻ ഭരണാധികാരി

By Web TeamFirst Published Aug 14, 2021, 5:10 PM IST
Highlights

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ്  ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു

മസ്‍കത്ത്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ്  ഇന്ത്യൻ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി  ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

click me!