ഒമാനില്‍ വീട്ടില്‍ തീപ്പിടുത്തം; ഒരു കുട്ടി മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published : Apr 12, 2021, 09:28 AM ISTUpdated : Apr 12, 2021, 11:29 AM IST
ഒമാനില്‍ വീട്ടില്‍ തീപ്പിടുത്തം; ഒരു കുട്ടി മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ ട്വിറ്ററില്‍ അറിയിച്ചു. 

മസ്കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തില്‍ വീട്ടില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുട്ടി മരിച്ചതായി അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അഗ്നിശമന, ആംബുലന്‍സ് സംഘങ്ങള്‍ ട്വിറ്ററില്‍ അറിയിച്ചു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദിയുള്ളവരായിരിക്കണം', പ്രാഥമിക സമാധാന കരാറിന് പിന്നാലെ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
ടേക്ക് ഓഫിന് പിന്നാലെ ഉയർന്ന് പൊന്താനായില്ല, ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു