
മസ്‍കത്ത്: മസ്‍കത്ത്-സലാല റൂട്ട് നമ്പർ 100ൽ ഒരു ബസ് കൂടി സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. ജൂൺ 28 തിങ്കളാഴ്‍ച മുതൽ അധിക സര്‍വീസ് ആരംഭിക്കും. ഇതോടെ മസ്‍കത്ത് - സലാല റൂട്ടിൽ രണ്ട് ബസ് സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ ഓൺലൈൻ പ്രസ്‍താവനയിലൂടെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam