കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Published : Jun 18, 2020, 11:23 PM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Synopsis

ജിദ്ദ കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദ സൂഖുൽ ഗുറാബിൽ സ്വകാര്യ ഇലക്ട്രിക്കൽസ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്​: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. തിരൂർ ചെമ്പ്ര, മീനടത്തൂർ സ്വദേശി പാലക്കൽ ഹുസൈൻ (58) ആണ് മരിച്ചത്. ജിദ്ദ കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദ സൂഖുൽ ഗുറാബിൽ സ്വകാര്യ ഇലക്ട്രിക്കൽസ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ് കുട്ടി, മാതാവ്: ബീക്കുട്ടി, ഭാര്യ: സുലൈഖ. മരണാന്തര നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: ഒരു നമ്പർ അകലെ 4 മില്യൺ ഡോളർ. ഈ വെള്ളിയാഴ്ച്ച, അവസരം നിങ്ങളുടേതാകുമോ?
ബോട്ടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ എടുത്തത് 'സെയിൽസ് റെപ്രസെന്‍റേറ്റീവ്; ഗുരുതര നിയമലംഘനം, ഏഴ് ക്ലിനിക്കുകൾക്ക് കുവൈത്തിൽ പൂട്ട്