വാദിയില്‍ വീണയാളെ രക്ഷപ്പെടുത്തി പൊലീസ്

Published : Nov 15, 2020, 09:46 AM IST
വാദിയില്‍ വീണയാളെ രക്ഷപ്പെടുത്തി പൊലീസ്

Synopsis

അല്‍ ഖാബൂറയിലെ വാദിയില്‍ വീണയാളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തിയെന്നും ഇയാളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

മസ്‌കറ്റ്: ഒമാനില്‍ വാദിയില്‍ വീണയാളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തി. അല്‍ ഖാബൂറ വിലായത്തില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അല്‍ ഖാബൂറയിലെ വാദിയില്‍ വീണയാളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തിയെന്നും ഇയാളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണ സാധ്യത, ജനങ്ങൾക്ക് അറിയിപ്പ്; ആശങ്ക വേണ്ടെന്നും രാജ്യം സുരക്ഷിതമെന്നും കുവൈത്ത്
ഒറ്റരാത്രി കൊണ്ട് കുതിച്ചുയർന്ന് സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു