മാര്‍പാപ്പക്ക് ഹൃദ്യമായ സ്വാഗതമോതി യുഎഇ; ചിത്രങ്ങള്‍ കാണാം

First Published Feb 4, 2019, 1:31 PM IST

അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ  കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി  സ്വീകരിച്ചു. അറബ് ലോകത്ത് ആദ്യമായി എത്തിയ കത്തോലിക്കാ സഭാ പരമാധ്യക്ഷന് രാജകീയ വരവേല്‍പാണ് യുഎഇ നല്‍കിയത്.

പ്രസിഡൻഷ്യൽ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു
undefined
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
മാര്‍പാപ്പയോടൊപ്പം അബുദാബി കിരീടാവകാശി
undefined
ഈജിപ്ത് അല്‍ അസ്ഹറിലെ ഗ്രാന്റ് ഇമാം ഡോ.അഹ്‍മദ് അൽ ത്വയ്യിബിനെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു
undefined
മാര്‍പാപ്പയോടൊപ്പം അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്‍മദ് അൽ ത്വയ്യിബ്
undefined
മാര്‍പാപ്പയോടൊപ്പം ഡോ.അഹ്‍മദ് അൽ ത്വയ്യിബ്
undefined
പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയോടൊപ്പം ഡോ.അഹ്‍മദ് അൽ ത്വയ്യിബും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും
undefined
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെ സ്വീകരണം
undefined
പൂക്കള്‍ നല്‍കി മാര്‍പാപ്പയെ സ്വീകരിക്കുന്ന കുട്ടികള്‍
undefined
യുഎഇ സഹമന്ത്രി സാകി അന്‍വര്‍ നുസൈബ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു
undefined
യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
ശൈഖ് ദിയാബ് തനൂന്‍ ബിന്‍ മുഹമ്മദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു
undefined
ശൈഖ് തനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു
undefined
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ (ഇടത്), ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍
undefined
സ്വീകരണ ചടങ്ങിനിടെ പുഞ്ചിരിക്കുന്ന മുഖവുമായി മാര്‍പാപ്പ
undefined
പരമ്പരാഗത വസ്ത്രം ധരിച്ച് ഗാനാലാപനത്തോടെ മാര്‍പാപ്പയെ സ്വീകരിക്കുന്നു
undefined
സ്വീകരണ ചടങ്ങില്‍ നൃത്തം ചെയ്യുന്ന കുട്ടികള്‍
undefined
സ്വീകരണ ചടങ്ങിലൊരുക്കിയ പരമ്പരാഗത നൃത്തം
undefined
പരമ്പരാഗത നൃത്തത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ സ്വീകരണം
undefined
പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ നിന്ന് മാര്‍പാപ്പയും ഡോ.അഹ്‍മദ് അൽ ത്വയ്യിബും താമസ സൗകര്യമൊരുക്കിയിരിക്കുന്ന അൽ മുഷ്റിഫ് കൊട്ടാരത്തിലേക്ക്
undefined
click me!