കുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

Published : Apr 13, 2025, 04:47 PM ISTUpdated : Apr 13, 2025, 04:49 PM IST
കുവൈത്തിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

Synopsis

ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഈ ആഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കുവൈത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ  ആറ് ഗവർണറേറ്റുകളിലെയും  ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഈ ആഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
 
ഇന്ന് ഞായറാഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്ന ബ്ലോക്കുകളുടെയും പ്രദേശങ്ങളുടെയും വിശദശാംശങ്ങൾ: “ജലീബ് ബ്ലോക്ക് 2 - ഖൈതാൻ ബ്ലോക്ക് 4 - സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 1 - സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 4 - ഫിന്റാസ് - ഫഹാഹീൽ - മംഗഫ് - സാൽമിയ ബ്ലോക്ക് 2 - ഹവല്ലി ബ്ലോക്ക് 3 - സബാഹ് അൽ-സേലം ബ്ലോക്ക് 1 - ഫുനൈറ്റീസ് ബ്ലോക്ക് 1 - ഖൈറവാൻ ബ്ലോക്ക് 2 - ഗ്രാനഡ ബ്ലോക്ക് 3.”

Read Also -  അറ്റകുറ്റപ്പണികൾ, കുവൈത്തിലെ നിരവധി റോഡുകൾ അടച്ചിടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം മാറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം