പ്രവാസി ഭാരതീയ ദിവസ്​ ആചരിച്ചു

Web Desk   | others
Published : Jan 11, 2020, 04:48 PM IST
പ്രവാസി ഭാരതീയ ദിവസ്​ ആചരിച്ചു

Synopsis

ന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ നാടകം, നൃത്തനൃത്യങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിയാദ്: പ്രവാസി ഭാരതീയ ദിവസ് ആയ ജനുവരി ഒമ്പതിന് റിയാദിലെ ഇന്ത്യൻ എംബസി ആചരണ പരിപാടികൾ സംഘടിപ്പിച്ചു. വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ ഡോ. ഒൗസാഫ് സഈദ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 
2019ലെ എംബസിയുടെ പ്രവർത്തനങ്ങളുടെയും പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ സംഭാവനകളുടെയും സമഗ്ര റിപ്പോർട്ട് പ്രസേൻറഷനായി അവതരിപ്പിച്ചു. പ്രവാസി പ്രതിനിധികൾ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ നാടകം, നൃത്തനൃത്യങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. 200ലേറെ ആളുകൾ പങ്കെടുത്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ