ഒമാനില്‍ പൊതുജനസേവന കേന്ദ്രം തുറന്നു

Published : Nov 28, 2020, 03:21 PM IST
ഒമാനില്‍ പൊതുജനസേവന കേന്ദ്രം തുറന്നു

Synopsis

വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്സ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നീ സേവനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.

മസ്‌കറ്റ്: ഒമാനില്‍ പൊതുജന സേവന കേന്ദ്രം തുറന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയാത്ത് വിലയത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവന കേന്ദ്രത്തില്‍ നിന്നും വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്സ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നീ സേവനങ്ങള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പലീസിന്റെ അറിയിപ്പില്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു