ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍ പെടുത്തും

By Web TeamFirst Published Aug 14, 2019, 1:06 AM IST
Highlights

ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിന്പട്ടികയില്‍പെടുത്തും

ദോഹ: ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും.  ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്. 

click me!