സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു

Published : Apr 21, 2020, 04:30 PM ISTUpdated : Apr 21, 2020, 04:36 PM IST
സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു

Synopsis

ഹായിൽ, ഖസീം, കിഴക്കൻ പ്രവിശ്യ, നജ്റാൻ, ജിസാൻ, അസീർ, അൽബാഹ, മക്കയിലെയും മദീനയിലെയും  ഹൈറേഞ്ചുകൾ എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരത്തിലും സമീപപ്രദേശങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും. തിങ്കളാഴ്ച രാത്രി മുഴുവൻ മഴ പെയ്തു. രാവിലയോടെ മഴയ്ക്ക് ശമനമായിട്ടുണ്ട്. രണ്ടു ദിവസമായി ആകാശം  മേഘാവൃതമായിരുന്നു. താഴ്വരകളിലെ വെള്ളമൊഴുക്ക് ശക്തി പ്രാപിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഹായിൽ, ഖസീം, കിഴക്കൻ പ്രവിശ്യ, നജ്റാൻ, ജിസാൻ, അസീർ, അൽബാഹ, മക്കയിലെയും മദീനയിലെയും  ഹൈറേഞ്ചുകൾ എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ