
റിയാദ്: റമദാൻ പ്രമാണിച്ച് സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി അനുവദിച്ചു. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.
അറബിക് കലണ്ടർ പ്രകാരം റമദാൻ 29 ന്‍റെ പിറ്റേ ദിവസം മുതൽ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam