ബഹ്റൈനില്‍ റമദാന്‍ ആരംഭം മാ​ർ​ച്ച് ഒ​ന്നിന് ആകുമെന്ന് പ്രവചനം

Published : Jan 30, 2025, 12:23 PM IST
 ബഹ്റൈനില്‍ റമദാന്‍ ആരംഭം മാ​ർ​ച്ച് ഒ​ന്നിന് ആകുമെന്ന് പ്രവചനം

Synopsis

ഈ​ വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ആ​ദ്യത്തെ 20 ദി​വ​സം ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​രുമെന്നും അദ്ദേഹം പറഞ്ഞു. 

മനാമ: ബഹ്റൈനില്‍ റമദാന്‍ ആരംഭം മാര്‍ച്ച് ഒന്നാം തീയതി ആയിരിക്കുമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞൻ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ പ്രവചിച്ചു. ബ​ഹ്റൈ​നി​ൽ ജ​നു​വ​രി 30 വ്യാ​ഴാ​ഴ്ച ശ​അ്ബാൻ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അങ്ങനെ ആണെങ്കില്‍ ജ​നു​വ​രി 31 വെ​ള്ളി​യാ​ഴ്ച ശ​അ്ബാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും അ​ൽ അ​സ്ഫൂ​ർ പ​റ​ഞ്ഞു. 

റമദാൻ ച​ന്ദ്ര​ക്ക​ല ഫെ​ബ്രു​വ​രി 28ന് ​ദൃ​ശ്യ​മാ​കു​മെ​ന്നും മാ​ർ​ച്ച് ഒ​ന്നി​ന് റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ വ​ർ​ഷ​ത്തെ റ​മ​ദാ​ൻ ആ​ദ്യത്തെ 20 ദി​വ​സം ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​രും. എന്നാൽ അ​വ​സാ​ന പ​ത്ത് ദി​വ​സ​മെ​ത്തു​മ്പോൾ കാലാവസ്ഥയിൽ കാ​ര്യ​മാ​യ മാ​റ്റം സം​ഭ​വി​ച്ചു തു​ട​ങ്ങു​മെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read Also -  ഇത് കൊട്ടാരമല്ല, ഫൈവ്സ്റ്റാർ ഹോട്ടലുമല്ല; അതിശയിപ്പിക്കാൻ വരുന്നൂ 34 ആഡംബര സ്യൂട്ടുകളുള്ള പഞ്ചനക്ഷത്ര ട്രെയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തകരാറ്, തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ തകർന്ന് വിമാനം, മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു
വിയറ്റ്നാമിൽ അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും, മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ, ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും