റോയൽ ഒമാൻ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന വിദേശി പിടിയിലായി

Published : Sep 26, 2020, 01:44 PM ISTUpdated : Sep 26, 2020, 01:47 PM IST
റോയൽ ഒമാൻ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന വിദേശി പിടിയിലായി

Synopsis

കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ, മുഹമ്മദ് ജാബേദ് ഹുസൈൻ ജാഹിർ അഹ്മദ് എന്നയാളെ അറസ്റ്റ് ചെയ്‍തു എന്ന്  മാത്രമേ  റോയൽ ഒമാൻ പോലീസിന്റെ ട്വീറ്റിൽ പറയുന്നുള്ളൂ. 

മസ്‍കത്ത്: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു അന്വേഷണം നടത്തിക്കൊണ്ടിരുന്ന ബംഗ്ലാദേശി  പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ, മുഹമ്മദ് ജാബേദ് ഹുസൈൻ ജാഹിർ അഹ്മദ് എന്നയാളെ അറസ്റ്റ് ചെയ്‍തു എന്ന്  മാത്രമേ  റോയൽ ഒമാൻ പോലീസിന്റെ ട്വീറ്റിൽ പറയുന്നുള്ളൂ. 

ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുഹമ്മദ് ജാബേദ് ഹുസൈൻ ജാഹിർ അഹ്മദിനെ പിടികൂടാൻ സഹായിച്ച എല്ലാവര്‍ക്കും റോയൽ ഒമാൻ പോലീസ് നന്ദിയും അറിയിച്ചിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത മഴ മുന്നറിയിപ്പ്; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്