
മസ്‍കത്ത്: ബുറേമി ഗവര്‍ണറേറ്റിലെ അൽ ഖാബിൽ, റോയൽ ഒമാൻ പോലീസിന്റെ സേവന കേന്ദ്രം ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങി. വാഹന രെജിസ്ട്രേഷൻ, സ്വദേശികൾക്കുള്ള തിരിച്ചറിയൽ രേഖകൾ, പാസ്‍പോർട്ടുകൾ, സ്ഥിരതാമസക്കാർക്കുള്ള റസിഡന്റ് കാർഡുകൾ എന്നി സേവനങ്ങൾ ഇവിടെ നിന്ന് ഇന്നു മുതല്‍ ലഭ്യമാവുമെന്ന് റോയൽ ഒമാൻപോലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam