ഒമാൻ സ്വദേശിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്

Published : Jul 01, 2021, 06:44 PM IST
ഒമാൻ സ്വദേശിയെ കണ്ടെത്താൻ സഹായം തേടി  പൊലീസ്

Synopsis

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണം

മസ്‍കത്ത്: ഒമാനില്‍ സ്വദേശി യുവാവിനെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്. ബുറേമി ഗവര്‍ണറേറ്റിലെ മഹ്‍ദഹ് വിലായത്തിൽ നിന്നും കാണാതായ മുഹമ്മദ് റഷീദ് കാമിസ് അൽ കാബി എന്നയാളിനെ കണ്ടെത്താനാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യര്‍ത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും