ഒമാൻ സ്വദേശിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്

Published : May 11, 2021, 09:06 PM IST
ഒമാൻ സ്വദേശിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്

Synopsis

ഹംദാൻ ബിൻ റഷീദ് ബിൻ സാലെം അൽ മുഖ്‌ബാലി എന്ന ഒമാൻ സ്വദേശിയെ മെയ് 9 മുതലാണ് കാണാതായതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ ബുറേമി വിലായത്തിലെ അൽ സയ്ഹ് എന്ന സ്ഥലത്തുനിന്ന് കാണാതായ സ്വദേശിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. ഹംദാൻ ബിൻ റഷീദ് ബിൻ സാലെം അൽ മുഖ്‌ബാലി എന്ന ഒമാൻ സ്വദേശിയെ മെയ് 9 മുതലാണ് കാണാതായതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. ഇയാളെപ്പറ്റി  എന്തെങ്കിലും  വിവരം ലഭിക്കുന്നവർ  അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് പൊലീസിന്റെ നിര്‍ദേശം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
സൗദി-തുർക്കി റെയിൽവേ പദ്ധതി; സാധ്യതാ പഠനം ഈ വർഷാവസാനം പൂർത്തിയാകും, മേഖലയിൽ പുതിയ വാണിജ്യ വിപ്ലവത്തിന് തുടക്കമാകുന്നു