യുഎഇയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Published : Feb 20, 2019, 01:53 PM IST
യുഎഇയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

Synopsis

ഏഷ്യക്കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ മണ്ണിടിഞ്ഞ് മുകളിലേക്ക് വീഴുകയായിരുന്നു. 

റാസല്‍ഖൈമ: കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. റാസല്‍ഖൈമയിലെ ദഹാനിലാണ് സംഭവം നടന്നത്.  ഏഷ്യക്കാരനാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ മണ്ണിടിഞ്ഞ് മുകളിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പരമാവധി പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സാബി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണ സാധ്യത, ജനങ്ങൾക്ക് അറിയിപ്പ്; ആശങ്ക വേണ്ടെന്നും രാജ്യം സുരക്ഷിതമെന്നും കുവൈത്ത്
ഒറ്റരാത്രി കൊണ്ട് കുതിച്ചുയർന്ന് സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു