പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

Published : May 08, 2021, 08:58 AM IST
പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

Synopsis

ജിദ്ദയിൽ അൽബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു.  20 വർഷമായി സൗദിയിലുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലമായി പ്രവാസിയായ മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) ആണ് മരിച്ചത്. ജിദ്ദയിൽ അൽബൈക്ക് ബ്രോസ്റ്റഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു.  20 വർഷമായി സൗദിയിലുണ്ട്. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ, ഭാര്യ: ആബിദ, മക്കൾ: മുഹമ്മദ് മുസ്തഫ, ജൗഹറ, ജഹാന, ജസ. മൃതദേഹം കാച്ചിനിക്കാട്‌ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ
സൗദിയിൽ മഞ്ഞുപെയ്യുന്നു, വെള്ളപ്പരവതാനി വിരിച്ച മരുഭൂമി കൗതുക കാഴ്ചയാകുന്നു