പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി സംഘട്ടനം; സൗദിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Published : Jan 14, 2019, 09:17 PM IST
പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി സംഘട്ടനം; സൗദിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. 

റിയാദ്:  പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മക്കയിലായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സൗദി പൊലീസ് വക്താവ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നീക്കം; യാത്രാവിലക്ക് നീട്ടും, ബഹ്റൈനിൽ സുപ്രധാന നിയമ ഭേദഗതി നിർദ്ദേശം
യുഎഇയോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി