യുഎഇ രാജകുടുംബാംഗം അന്തരിച്ചു

Published : Mar 13, 2020, 03:55 PM IST
യുഎഇ രാജകുടുംബാംഗം അന്തരിച്ചു

Synopsis

ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‍കാരത്തിന് ശേഷം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് അല്‍ ജുബൈലില്‍ ഖബറടക്കും. 

ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ശൈഖ് അഹ്‍മദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഷാര്‍ജ റോയല്‍ കോര്‍ട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ശൈഖ് അഹ്‍മദിന്റെ നിര്യാണത്തില്‍ റോയല്‍ കോര്‍ട്ട് അനുശോചനം അറിയിച്ചു. ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‍കാരത്തിന് ശേഷം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് അല്‍ ജുബൈലില്‍ ഖബറടക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ