ഷാര്‍ജ സഫാരിയിലെ മൂന്നാമത്തെ നറുക്കെടുപ്പില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ നേടിയത് ഇവര്‍

Published : Dec 20, 2019, 05:19 PM IST
ഷാര്‍ജ സഫാരിയിലെ മൂന്നാമത്തെ നറുക്കെടുപ്പില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ നേടിയത് ഇവര്‍

Synopsis

ആകെ എട്ട്  നറുക്കെടുപ്പിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.  ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലിയ്ക്കൊപ്പം സഫാരി മാനേ‍ജ്‍മെന്റ് പ്രതിനിധികളും നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ 'വിൻ 15 ടൊയോട്ട ഫോര്‍ച്യൂണറിന്റെ' മൂന്നാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലിയ്ക്കൊപ്പം സഫാരി മാനേ‍ജ്‍മെന്റ് പ്രതിനിധികളും സന്നിഹിതരായ മൂന്നാമത്തെ നറുക്കെടുപ്പിൽ രണ്ട് പേരാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനമായി നേടിയത്. 

ആകെ എട്ട്  നറുക്കെടുപ്പിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. നറുക്കെടുപ്പിൽ വിജയികളായ സയ്യിദ് അലി കദം അലി മൊണ്ഡൽ (കൂപ്പൺ നമ്പർ - 0773760) നയന മറ്റത്തിൽ  (കൂപ്പൺ നമ്പർ - 0785609) തുടങ്ങിയവർക്ക് 2020 മോഡൽ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകൾ സമ്മാനമായി ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു
ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു