
യു.എ.ഇയിലെയും സൗദിയിലെയും മലയാളികളുടെ പ്രിയപ്പെട്ട ഫാഷൻ ഡെസ്റ്റിനേഷനായ സിവി (SIVVI) ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകള്‍ ഒരുക്കുകയാണ്. സിവിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ദിവസേനയുള്ള ഡീലുകള്‍. നേരിട്ടും ആപ്പിലും നവംബര്‍ ഒന്ന് മുതൽ ഏഴ് വരെ യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ഓഫറുകള്‍ ഉപയോഗിക്കാം.
ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളിൽ 30ഓളം എക്സ്ക്ലൂസിവ് ആക്സസ് സിവി നൽകുന്നു. അടുത്ത് ആറ് ദിവസത്തേക്ക് ആപ്പിലൂടെ ദിവസേന ഡീലുകള്‍ നേടാം. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുടെ ഫാഷൻ ശ്രേണികളിൽ ഓഫറുകള്‍ ലഭ്യമാണ്.
ഏകദേശം 2000 പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ 1,20,000 പ്രൊഡക്ടുകളാണ് സിവി അവതരിപ്പിക്കുന്നത്. മാംഗോ, അഡിഡാസ്, പുമ, ടോമി ഹിൽഫിഗര്‍, കാൽവിൻ ക്ലെയ്ൻ തുടങ്ങിയ ബ്രാൻഡുകള്‍ ഇതിൽപ്പെടുന്നു.
സിവി ആപ്പ് (SIVVI app) ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാണ്. പ്രത്യേക പിറന്നാൾ ഡിസ്‍കൗണ്ടുകളും ഡീലുകളും ഈ ആഴ്ച്ച ആപ്പിലൂടെ സ്വന്തമാക്കാം.
സൗദി അറേബ്യയിലെയും യു.എ.ഇയിലെയും പ്രധാനപ്പെട്ട നഗരങ്ങളിൽ തൊട്ടടുത്ത് ദിവസം തന്നെ ഡെലിവറി ഉറപ്പാക്കാം. ദുബായ് നഗരത്തിലുള്ളവര്‍ക്ക് മൂന്ന് മണിക്കൂറിൽ (20 AED ചെക് ഔട്ട് സമയത്ത്) ഡെലിവറി നേടാം. റിയാദിൽ അതേ ദിവസം തന്നെ ഡെലിവറിയും (12 SAR ചെക് ഔട്ട് സമയത്ത്), മറ്റു നഗരങ്ങളിൽ തൊട്ടടുത്ത ദിവസം ഡെലിവറിയും നേടാം.
സിവി ബര്‍ത്ഡേ വീക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ. ഇപ്പോള്‍ തന്നെ ഷോപ്പ് ചെയ്യാം: www.sivvi.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam