കുവൈത്തില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു

Published : Oct 30, 2020, 09:46 PM IST
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു

Synopsis

ഇതുവരെ 125,337 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 116,202 പേര്‍ രോഗമുക്തരായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച 671 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി മരിച്ചു. 727 പേരാണ് പുതുതായി രോഗമുക്തരായത്.

ഇതുവരെ 125,337 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 116,202 പേര്‍ രോഗമുക്തരായി. 773 ആണ് ആകെ മരണസംഖ്യ. നിലവില്‍ 8,362 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 6,221 പരിശോധനകള്‍ കൂടി നടത്തിയതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 911,354 ആയി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മസ്കറ്റിൽ മരിച്ചു
ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...