ഒമാനിൽ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 249 പുതിയ രോഗികള്‍

Published : Aug 12, 2020, 05:52 PM IST
ഒമാനിൽ ഇന്ന്  ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 249 പുതിയ രോഗികള്‍

Synopsis

രാജ്യത്ത് ഇതുവരെ  രോഗം ബാധിച്ചവരുടെ എണ്ണം   82,299 ആയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 539 ആയി. ഇന്ന് 249  പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ  രോഗം ബാധിച്ചവരുടെ എണ്ണം   82,299 ആയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം 352 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ  രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77,072  ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ