സൗദി രാജകുമാരന്റെ മരണത്തില്‍ അനുശോചിച്ച് ഒമാന്‍ ഭരണാധികാരി

Published : Jan 22, 2020, 12:49 PM IST
സൗദി രാജകുമാരന്റെ മരണത്തില്‍ അനുശോചിച്ച് ഒമാന്‍ ഭരണാധികാരി

Synopsis

ഇന്നലെയാണ് ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്റെ മരണ വിവരം സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. 

മസ്‍കത്ത്: സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് അദ്ദേഹം അനുശോചന സന്ദേശമയച്ചു.

ഇന്നലെയാണ് ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്റെ മരണ വിവരം സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‍കാരം നടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ