ഖത്തറിൽ വേനലിന് പരിസമാപ്തി, ഇനി ശരത്കാലം

Published : Sep 23, 2025, 12:01 PM IST
qatar

Synopsis

ജ്യോതിശാസ്ത്രപരമായി ഖത്തറിൽ വേനൽക്കാലം അവസാനിച്ചു. സെപ്റ്റംബർ 22 തിങ്കളാഴ്ച ഖത്തറിൽ വേനൽക്കാലത്തിന്‍റെ അവസാനവും ശരത്കാലത്തിന്‍റെ ആരംഭവുമാണ്.

ദോഹ: ജ്യോതിശാസ്ത്രപരമായി സെപ്റ്റംബർ 22 തിങ്കളാഴ്ച ഖത്തറിൽ വേനൽക്കാലത്തിന്‍റെ അവസാനവും ശരത്കാലത്തിന്‍റെ ആരംഭവുമാണെന്ന് അറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും താപനില മിതമായിരിക്കുമെന്നും പ്രാദേശിക മഴമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും ക്യു.എം.ഡി പ്രസ്താവിച്ചു. ശരത്കാല വിഷുവത്തിൽ, പകലും രാത്രിയും തുല്യമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം