The UAE Lottery: വലിയ സമ്മാനങ്ങൾ ദിവസവും നേടാം; പുത്തൻ Pick 4 ഗെയിം അവതരിപ്പിച്ചു

Published : Sep 22, 2025, 06:44 PM IST
The UAE Lottery

Synopsis

വെറും AED 5 മുടക്കി ഒരു എൻട്രി നേടാം. AED 25,000 വരെ സമ്മാനം നേടാനാകും.

ദിവസേവും ഡ്രോ നടക്കുന്ന പുതിയ ഗെയിം അവതരിപ്പിച്ച് The UAE Lottery. വിജയിക്കാൻ കൂടുതൽ സാധ്യതകൾ എല്ലാ ദിവസവും നൽകുന്ന Pick 4 എന്ന ഗെയിമാണിത്. വെറും AED 5 മുടക്കി ഒരു എൻട്രി നേടാം. 0000 മുതൽ 9999 വരെയുള്ള അക്കങ്ങളിൽ നിന്നും ഒരു നാലക്ക നമ്പർ തെരഞ്ഞെടുക്കാം. വിജയിച്ചാൽ AED 25,000 വരെ നേടാനാകും.

കൂടുതൽ കളിക്കാരെ ഭാഗ്യവഴിയിലേക്ക് നയിക്കാനുള്ള അവസരമാണ് Pick 4. കൂടാതെ മേഖലയിലെ നിയന്ത്രണത്തോടെയുള്ള ഗെയിമിങ് അനുഭവത്തിൽ ഏറ്റവും നവീനമായ മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നതാണ് The UAE Lottery ലക്ഷ്യമിടുന്നത്.

“കൂടുതൽ ചോയ്സുകൾ, ദിവസേന വലിയ സമ്മാനങ്ങൾ, എളുപ്പത്തിലും ഈസിയായും കളിക്കാവുന്ന ഫോർമാറ്റ് എന്നിവ ഇതിന്റെ ഭാഗമാണ്.” - The Game LLC-യുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടറായ ബിഷപ് വൂസ്ലി പറഞ്ഞു.

“നിലവിലുള്ള Pick 3 ഗെയിമിന് ഒപ്പമാണ് Pick 4 എത്തുന്നത്. ഇത് ദിവസേനയുള്ള ഗെയിമിങ് ഓപ്ഷനുകൾ വർധിപ്പിക്കുകയും കൂടുതൽ ജയിക്കാനുള്ള അവസരങ്ങൾ കൂട്ടുകയും കൂടെയാണ്.” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അനുഭവം നൽകുമ്പോൾ തന്നെ സുരക്ഷിതമായ, സമ്പൂർണ്ണമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ഗെയിമിങ് ആണ് നൽകാനാകുന്നതെന്നും അദ്ദേഹം പറയുന്നു.

അഞ്ച് വിഭാഗങ്ങളിലായാണ് സമ്മാനം നേടാനാകുക. മാച്ച് ചെയ്യുന്ന അക്കങ്ങളുടെ എണ്ണവും അവ പ്രത്യക്ഷപ്പെടുന്ന ഓർഡറും പരിഗണിച്ചാണിത്.

  • AED 25,000 – കൃത്യമായ ഓർഡറിൽ നാല് അക്കങ്ങളും മാച്ച് ചെയ്യണം.
  • AED 6,000 – ഒരു യൂണിക്ക് ഡിജിറ്റും മൂന്ന് ഐഡന്റിക്കൽ ഡിജിറ്റികളും ഏതെങ്കിലും കോമ്പിനേഷനിൽ മാച്ച് ചെയ്യണം. (ഏതെങ്കിലും 4 എണ്ണം)
  • AED 4,000 – ഐഡന്റിക്കലായ രണ്ട് ജോഡി അക്കങ്ങൾ മാച്ച് ചെയ്യണം (ഏതെങ്കിലും 6 എണ്ണം)
  • AED 2,000 – ഒരു ജോഡിയും രണ്ട് യുണീക്ക് ഡിജിറ്റുകളും ഏത് ഓർഡറിലും മാച്ച് ചെയ്യാം. (ഏതെങ്കിലും 12)
  • AED 1,000 – നാല് യുണീക്ക് ഡിജിറ്റുകൾ ഏത് ഓർഡറിലും മാച്ച് ചെയ്യാം. (ഏതെങ്കിലും 24)

ഡ്രോകൾ ദിവസേനെ നടക്കും. ഫലങ്ങൾ The UAE Lottery വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും പ്രസിദ്ധീകരിക്കും. എല്ലാ ഗെയിമുകളും സമ്പൂർണമായ ലൈസൻസോടെ General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

ടിക്കറ്റുകൾ വാങ്ങാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ: www.theuaelottery.ae

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം