പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 20, 2025, 03:16 PM IST
thiruvalla native died

Synopsis

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ രാത്രി കൊണ്ട് അഞ്ച് മില്യണയർമാർ; രണ്ടു മലയാളികൾക്ക് ഓരോ മില്യൺ ദിർഹം വീതം
വായുവിൽ വൃത്തം വരച്ചു പിന്നാലെ അടിയന്തര സന്ദേശം, യുഎസ് സേനയുടെ നട്ടെല്ലായ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം, കാണാതായത് പശ്ചിമേഷ്യയിൽ