സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

Published : Apr 17, 2019, 11:19 AM IST
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

Synopsis

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ ബാഹ-അല്‍ അഖീഖ് റോഡിലായിരുന്നു അപകടം. സൗദി റെഡ് ക്രസന്റും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റിയാദ്: സൗദിയിലെ അല്‍ ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മരിച്ച മൂന്ന് പേരും ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ ബാഹ-അല്‍ അഖീഖ് റോഡിലായിരുന്നു അപകടം. സൗദി റെഡ് ക്രസന്റും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ