മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികൾ പിടിയിലായി

Published : Nov 29, 2020, 01:47 PM IST
മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികൾ പിടിയിലായി

Synopsis

അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ  തുടർച്ചയായി നടത്തി വന്നിരുന്ന  അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത്.

മസ്കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ പിടിയിലായി. 10 കിലോഗ്രാം മയക്കുമരുന്നും മറ്റ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന ഇവരെ റോയൽ ഒമാൻ പൊലീസ് പിടികൂടുകയായിരുന്നു.

അൽ ബുറൈമി ഗവർണറേറ്റിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ് കമാൻഡുകൾ  തുടർച്ചയായി നടത്തി വന്നിരുന്ന  അന്വേഷണത്തിലാണ് മൂന്നു പ്രവാസികളും പിടിയിലായത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്