ഒമാനില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Published : Sep 06, 2019, 11:42 AM IST
ഒമാനില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Synopsis

സെയില്‍സ് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. 

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഖാബില്‍ വിലായത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സെയില്‍സ് വാനും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്; വേഗപരിധി ലംഘിച്ചാൽ നാടുകടത്തൽ, ശിക്ഷാനടപടികൾ വ്യക്തമാക്കി അധികൃതർ
കടുത്ത പരമാധികാര ലംഘനം, ഒരു തരത്തിലും അംഗീകരിക്കാനാകില്ല; ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്