തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

Published : Jun 09, 2025, 05:51 PM IST
muhammed

Synopsis

തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്

അബുദാബി: പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോ​ഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഐടി വകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ. ബിയ നസീബ് ആണ് ഭാര്യ. ആദിഷ്, സാസിഷ എന്നിവരാണ് മക്കൾ. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗിനിടെ ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടത് സംശയാസ്പദമായ രീതിയിൽ ഒരു കപ്പൽ, സബ്‌സിഡി ഡീസൽ കടത്തിയ 18 പേർ കുവൈത്തിൽ പിടിയിൽ
മറന്നുവെച്ചത് 20 ലക്ഷം ദിർഹം, പാസ്പോർട്ടടക്കം മൂവായിരത്തിലേറെ രേഖകളും! രക്ഷയായത് ദുബൈയുടെ 'സ്മാർട്' മാതൃക