പ്രവാസി ക്ഷേമനിധിയും ആരോഗ്യ ഇന്‍ഷുറന്‍സും; ബോധവത്കരണ ക്ലാസുമായി ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍

Published : Jan 21, 2021, 03:14 PM IST
പ്രവാസി ക്ഷേമനിധിയും ആരോഗ്യ ഇന്‍ഷുറന്‍സും;  ബോധവത്കരണ ക്ലാസുമായി ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍

Synopsis

വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി.എം ജാബിര്‍ വിഷയത്തില്‍ ക്ലാസെടുക്കും.

തുംറൈറ്റ് {സലാലാ): ഒമാന്‍ സലാലയിലെ തുംറൈറ്റ് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍ (ടിസ) പ്രവാസി ക്ഷേമനിധിയും ആരോഗ്യ ഇന്‍ഷുറന്‍സും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി.എം ജാബിര്‍ വിഷയത്തില്‍ ക്ലാസെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്ക് പി.എം. ജാബിര്‍ മറുപടി നല്‍കുമെന്ന് കണ്‍വീനര്‍ റസ്സല്‍ മുഹമ്മദ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില