200 കിലോ ലഹരിമരുന്ന് കടത്താന്‍ ശ്രമം; രണ്ടുപേര്‍ കുവൈത്തില്‍ പിടിയില്‍

Published : Jan 28, 2021, 10:59 PM IST
200 കിലോ ലഹരിമരുന്ന് കടത്താന്‍ ശ്രമം; രണ്ടുപേര്‍ കുവൈത്തില്‍ പിടിയില്‍

Synopsis

പിടിയിലാവരുടെ പക്കല്‍ നിന്നും 200 കിലോഗ്രാം ഹാഷിഷ് ആണ് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: വന്‍ ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേരെ കുവൈത്തില്‍ നാര്‍ക്കോട്ടിക്‌സ് വിഭാഗം പിടികൂടി. ബുധനാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇവരുടെ പക്കല്‍ നിന്നും 200 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു
കൈകോർത്ത് ഇന്ത്യയും യുഎഇയും, നി‍‍ർണായക കരാറുകളിൽ ഒപ്പിട്ടു