ഒമാനില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

Published : Aug 28, 2021, 11:09 PM ISTUpdated : Aug 28, 2021, 11:11 PM IST
ഒമാനില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

Synopsis

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയതായും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലെ വാദി അല്‍-ഖാദ് ഡാമില്‍ രണ്ട് ഒമാന്‍ സ്വദേശികള്‍ മുങ്ങി  മരിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയതായും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചരിത്രത്തിന്റെ ഭാഗമായി എംഎ യുസഫലി, മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടം, ലുലു ഗ്രൂപ്പ് ചെയര്‍മാന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി
കരാർ നിയമക്കുരുക്കിൽ; പാസ്പോർട്ട് സേവന കരാറുകൾ റദ്ദാക്കിയതോടെ അൽഹിന്ദിന് തിരിച്ചടി