എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ

Published : Jan 22, 2026, 12:11 PM IST
Emirates Draw

Synopsis

60 മില്യൺ ഡോളർ സമ്മാനം നൽകുന്ന MEGA7-ൽ ഇപ്പോൾ പങ്കെടുക്കാം.

സ്ഥിരതയും വിശ്വാസവും സമ്മാനങ്ങളാകുമെന്ന് തെളിയിച്ച് വീണ്ടും രണ്ടുപേർ. ഇത്തവണത്തെ SURE2 റാഫിൾ വിജയികളായത് ഗോവയിൽ നിന്നുള്ള ഒരു സൂപ്പർവൈസറും തമിഴ്നാട്ടിൽ നിന്നുള്ള സംരംഭകനും. രണ്ടുപേരും $50,000 വീതം നേടി.

ഇന്ത്യയിൽ നിന്നുള്ള ഈ രണ്ടു വിജയികളുടെയും സാഹചര്യങ്ങൾ രണ്ടാണെങ്കിലും അവരെ ഒന്നിപ്പിക്കുന്ന ഘടകം ഇതാണ് – അവർ പരിശ്രമം തുടർന്നു. ലോകം മുഴുവനുള്ള കളിക്കാരെ ആകർഷിക്കുന്ന എമിറേറ്റ്സ് ഡ്രോയുടെ വിശ്വാസ്യതയ്ക്കും എല്ലാ തരത്തിലുള്ള കളിക്കാരെയും സ്വീകരിക്കാനുള്ള കഴിവും യഥാർത്ഥ വിജയികളെ സൃഷ്ടിക്കാനുള്ള മികവുമാണ് ഈ വിജയങ്ങൾ പറയുന്നത്.

വിജയികളെ അടുത്തറിയാം

സൗദി അറേബ്യയിൽ 20 വർഷമായി ജോലി ചെയ്തിരുന്ന പ്രഭാകർ നായിക്കാണ് ആദ്യ വിജയി. ഗോവ സ്വദേശിയാണ്. രണ്ടു വർഷമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്.

“കുറഞ്ഞ ടിക്കറ്റ് വിലയും വിശ്വാസ്യതയുമാണ് SURE2 ഗെയിം കളിക്കാനുള്ള പ്രേരണ. മുൻപും എനിക്ക് ചെറിയ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷേ, $50,000 വല്ലാത്തൊരു ഞെട്ടലായിരുന്നു.” – നായിക് പറഞ്ഞു.

വിരമിക്കൽ പദ്ധതികൾക്കായി സമ്മാനത്തുക ഉപയോഗിക്കാനാണ് നായിക്കിന്റെ തീരുമാനം. മാത്രമല്ല മെഗാ7 കളിച്ച് 60 മില്യൺ ഡോളർ സമ്മാനം നേടാനും അദ്ദേഹം ആഗ്രഹിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള ഇമ്രാൻ ഖാനാണ് രണ്ടാമത്തെ വിജയി. സ്വന്തം ട്രാവൽ ഏജൻസി നടത്തുന്ന അദ്ദേഹം ബിസിനസിന് സ്ഥിരതയും വളർച്ചയുമാണ് ആഗ്രഹിക്കുന്നത്. രണ്ടു വർഷമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ പറയുന്നു.

“ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെയാണ് നമ്പറുകൾ തെരഞ്ഞെടുത്തത്. ഭാഗ്യത്തിൽ വിശ്വസിച്ചു. ബിസിനസ് മെച്ചപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. തീർച്ചയായും ഈ $50,000 അതിന് ഉപകാരപ്പെടും. ഈ സന്തോഷ വാർത്ത ഞാൻ ആദ്യം അമ്മയോടാണ് പങ്കുവെച്ചത്.” – വിജയി പറയുന്നു.

SURE2: വേഗം വിജയിക്കാം

ഇപ്പോൾ SURE2 റാഫിളിൽ പുതിയ മാറ്റങ്ങളുണ്ട്. അതായത് ഇപ്പോൾ നിങ്ങൾക്ക് വേഗത്തിൽ റിവാർഡുകൾ നേടാം.

  • ഒരു വിജയിക്ക് $50,000
  • പരിമിതമായ ടിക്കറ്റുകൾ. 10,000-ത്തിൽ നിന്നും 5,000 ടിക്കറ്റുകൾ. അതായത് വേഗത്തിൽ ജയിക്കാം.

60 മില്യൺ ഡോളർ MEGA7 ഈ ഞായർവരെ മാത്രം + ഓഫറുകളും

ജീവിതംതന്നെ മാറ്റിമറിക്കുന്ന വിജയങ്ങൾക്ക് ഒരു അവസരംകൂടെ. ഉപയോക്താക്കളുടെ അഭ്യർത്ഥന പരിഗണിച്ച് MEGA7 സമ്മാനം ഇപ്പോൾ $60 മില്യൺ, ഈ ഞായർ വരെ മാത്രം.

കൂടുതൽ അവസരങ്ങൾ കളിക്കാരെ കാത്തിരിക്കുന്നു. ഈ ഓഫറുകൾ നിങ്ങളെ സഹായിക്കും:

  • മൂന്നിരട്ടി ചാൻസുകൾ: രണ്ട് MEGA7 ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നാമതൊരെണ്ണം FREE. $60 മില്യൺ സമ്മാനത്തോട് കൂടുതൽ അടുക്കാം. എങ്ങനെയെന്നല്ലേ, മൂന്ന് MEGA7 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കൂ, 1 FREE ആയി നേടൂ.
  • നിങ്ങളാകുമോ ആദ്യ SURE3 റാഫിൾ വിജയി? ഒരു SURE3 വാങ്ങൂ, 1 FREE ആയി നേടൂ. രണ്ട് SURE3 കാർട്ടിൽ ചേർക്കൂ, 1 FREE ആയി നേടൂ.
  • PICK2 ഓരോ മണിക്കൂറിലും ഡ്രോ: 2 PICK2 ടിക്കറ്റുകൾ വാങ്ങൂ, 1 FREE ആയി നേടാം. മൂന്ന് PICK2 ടിക്കറ്റുകൾ കാർട്ടിൽ ചേർത്ത് PICK2 എന്ന കോഡ് ഉപയോഗിക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ