ഒമാനിൽ വൻതോതിൽ മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികൾ പിടിയിൽ

Published : May 09, 2025, 10:52 PM IST
ഒമാനിൽ വൻതോതിൽ മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികൾ പിടിയിൽ

Synopsis

ഇവരുടെ കൈവശം വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തി.  ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളുമാണ് പിടിച്ചെടുത്തത്. 

മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികള്‍ ഒമാനില്‍ പിടിയില്‍. വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുമായാണ് രണ്ടുപേരെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവരുടെ പക്കല്‍ നിന്ന് ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ കീ​ഴി​ലു​ള്ള ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് വ​കു​പ്പ്, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾക്കെതിരായ നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ
ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും, എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ആക്രമിക്കും,ഭീഷണിയുമായി ട്രംപ്