പുതുവത്സര ദിനം; യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Published : Dec 29, 2020, 06:45 PM IST
പുതുവത്സര ദിനം; യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Synopsis

2021 ജനുവരി ഒന്ന് വെള്ളിയാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

അബുദാബി: പുതുവത്സരത്തോടനുബന്ധിച്ച് യുഎഇയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി