യുഎഇയില്‍ പെട്രോള്‍ വില കുറച്ചു

Published : Sep 29, 2019, 06:56 PM IST
യുഎഇയില്‍ പെട്രോള്‍ വില കുറച്ചു

Synopsis

സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.28 ദിര്‍ഹമായിരുന്നത് ഒക്ടോബറില്‍ 2.24 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95 പെട്രോളിന് 2.12 ദിര്‍ഹമായിരിക്കും പുതിയ വില. ഇപ്പോള്‍ ഇത് 2.16 ദിര്‍ഹമാണ്. 

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് സെപ്‍തംബറിലെ അപേക്ഷിച്ച് വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.28 ദിര്‍ഹമായിരുന്നത് ഒക്ടോബറില്‍ 2.24 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95 പെട്രോളിന് 2.12 ദിര്‍ഹമായിരിക്കും പുതിയ വില. ഇപ്പോള്‍ ഇത് 2.16 ദിര്‍ഹമാണ്. ഡീസലിന് ഇപ്പോഴുള്ള 2.38 ദിര്‍ഹത്തിന് പകരം അടുത്തമാസം 2.41 ദിര്‍ഹം നല്‍കേണ്ടിവരും. ഞായറാഴ്ചയാണ് യുഎഇ ഫ്യുവല്‍ കമ്മിറ്റി പുതിയ വിലനിലവാരം പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മയക്കുമരുന്ന് കേസിൽ കർശന നടപടിയുമായി കുവൈറ്റ് കോടതി; പ്രവാസിക്കും സ്വദേശിക്കും തടവും വൻ പിഴയും
ഇന്ത്യ-ചൈന അതിർത്തി പുനർനിർണ്ണയം;ചർച്ചകൾ സ്ഥിരീകരിച്ച് ബീജിംഗിലെ ഇന്ത്യൻ എംബസി