നാല് പുത്തൻ സ്ക്രാച്ച് കാർഡ് ​ഗെയിമുകൾ; 10 ലക്ഷം ദിർഹം വരെ സമ്മാനം നേടാം

Published : Mar 25, 2025, 03:20 PM ISTUpdated : Mar 25, 2025, 03:21 PM IST
നാല് പുത്തൻ സ്ക്രാച്ച് കാർഡ് ​ഗെയിമുകൾ; 10 ലക്ഷം ദിർഹം വരെ സമ്മാനം നേടാം

Synopsis

പുതിയ സ്ക്രാച്ച് കാർഡുകളിലൂടെ സമ്മാനം നേടാൻ നിരവധി പുതിയവഴികൾ ഒരുക്കുകയാണ് യുഎഇ ലോട്ടറി

പുതിയ നാല് ഓൺലൈൻ സ്ക്രാച്ച് കാർഡ് ​ഗെയിമുകൾ അവതരിപ്പിച്ച് യുഎഇ ലോട്ടറി. ഓരോ ​ഗെയിമിലും വലിയ സമ്മാനങ്ങൾ അധികമായി നേടാനുള്ള അവസരമാണ് പുതിയ ​​ഗെയിമുകൾ. ഓരോ കളിക്കാർക്കും പ്രത്യേകം എൻട്രി പോയിന്റുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ ചെറിയ സമ്മാനങ്ങൾ മുതൽ വമ്പൻ സമ്മാനങ്ങൾവരെ നേടാം. യുഎഇ ലോട്ടറി അനുഭവം കൂടുതൽ മനോഹരമാക്കാം.
 
സ്ക്രാച്ച് കാർഡ് ഓപ്ഷനുകൾ ചുവടെ:

Karak Kash (AED 5 എൻട്രി തുക – സമ്മാനമായി നേടാം AED 50,000 വരെ)
Fortune Festival (AED 10 എൻട്രി തുക – സമ്മാനമായി നേടാം AED 100,000 വരെ)
Golden Dynasty (AED 20 എൻട്രി തുക – സമ്മാനമായി നേടാം AED 300,000 വരെ)
Mission Million (AED 50 എൻട്രി തുക – സമ്മാനമായി നേടാം AED 1,000,000 വരെ)

പുതിയ സ്ക്രാച്ച് കാർഡുകളിലൂടെ സമ്മാനം നേടാൻ നിരവധി പുതിയവഴികൾ ഒരുക്കുകയാണ് യുഎഇ ലോട്ടറി. ഉടനടി വിജയിക്കാം എന്നതും ഒറ്റ സ്ക്രാച്ച് കാർഡിലൂടെ നിരവധി വിജയസാധ്യതകൾ തുറക്കാം എന്നതും യുഎഇ ലോട്ടറിയെ ജനപ്രീയമായിക്കുന്നു.
 
ഉത്തരവാദിത്തത്തോടെ കളിക്കൂ. ഇതിനായുള്ള പിന്തുണയും വിവരങ്ങളും യുഎഇ ലോട്ടറി തന്നെ പങ്കുവെക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.theuaelottery.ae/Play-Responsibly.

സ്ക്രാച്ച് കാർഡുകൾ, വില, നിയമങ്ങൾ, എങ്ങനെ ടിക്കറ്റുകൾ വാങ്ങണം തുടങ്ങിയ വിവരങ്ങൾക്കായി യുഎഇ ലോട്ടറി വെബ്സൈറ്റും സന്ദർശിക്കാം www.theuaelottery.ae.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇ-ഡ്രോയിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം സമ്മാനം
പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടി, സംശയാസ്പദമായ സാഹചര്യം, പ്രവാസി യുവാക്കളെ പിടികൂടിയപ്പോൾ കൈവശം ക്രിസ്റ്റൽ മെത്ത്