യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തീയതി പ്രഖ്യാപിച്ച് മന്ത്രാലയം

Published : Nov 12, 2020, 10:04 PM IST
യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ തീയതി പ്രഖ്യാപിച്ച് മന്ത്രാലയം

Synopsis

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊഴികെ മറ്റെല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയാകും പരീക്ഷകള്‍ നടത്തുക.

അബുദാബി: യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലുമുള്ള വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് ടേം പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 22 മുതല്‍ പരീക്ഷ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊഴികെ മറ്റെല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയാകും പരീക്ഷകള്‍ നടത്തുക. ആദ്യം നവംബര്‍ 15ന് പരീക്ഷ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ നവംബര്‍ 22ലേക്ക് നീട്ടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൂത്തികളിൽ നിന്ന് രാജ്യത്തിന്റെ ഭാഗങ്ങൾ മോചിപ്പിക്കാനുള്ള സൈനിക നടപടി പ്രഖ്യാപിച്ച് യെമൻ
കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ