യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം

Published : Jan 20, 2021, 04:42 PM ISTUpdated : Jan 20, 2021, 06:02 PM IST
യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  162,945 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 3,746 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  162,945 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.38 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ആകെ 2,63,729 കൊവിഡ് കേസുകളാണ് ഇതുവരെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,35,421 പേരാണ് രോഗമുക്തരായത്. 762 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 27,546 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുറഞ്ഞ ചെലവിൽ ദുബായിലേക്ക് പറക്കാം, പ്രവാസികൾക്ക് സന്തോഷ വാർത്ത, പുതിയ നോൺ-സ്റ്റോപ്പ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
'ഫ്രീലാൻസ്' വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത്, നിയമലംഘകർക്കെതിരെ കർശന നടപടികൾ