യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

Published : Nov 30, 2019, 03:36 PM IST
യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തില്‍ മരിച്ചു

Synopsis

വെള്ളിയാഴ്ചയായിരുന്നു ദാരുണമായ അപകടമെന്ന്  റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 

റാസല്‍ഖൈമ: യുഎഇ രാജകുടുംബാംഗം ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കായിദ് അല്‍ ഖാസിമി, ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന്  റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്  ശൈഖ് സായിദ് മസ്ജിദില്‍ വെച്ച് നടക്കുന്ന മരണാനന്തര പ്രാര്‍ത്ഥനകള്‍ക്ക് ശേഷം റാസല്‍ഖൈമ അല്‍ ഖ്വാസിം ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുമെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു