പ്രവാസി വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Published : May 19, 2020, 05:42 PM ISTUpdated : May 19, 2020, 05:46 PM IST
പ്രവാസി വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Synopsis

യാത്രാ വിലക്കുള്ളതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയെത്തി പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാകും. ഈ സാഹചര്യത്തില്‍ കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യം.

തിരുവനന്തപുരം: ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രe വിലക്കുള്ളതിനാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെയെത്തി പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാകും. ഈ സാഹചര്യത്തില്‍ കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ