സ്കൂളിലേക്കുള്ള സ്റ്റേഷനറി വാങ്ങാം, യൂണിയൻ കോപ് 'ബാക് ടു സ്കൂൾ' മൂന്നാം ഘട്ടം 

Published : Aug 24, 2023, 01:15 PM IST
സ്കൂളിലേക്കുള്ള സ്റ്റേഷനറി വാങ്ങാം, യൂണിയൻ കോപ് 'ബാക് ടു സ്കൂൾ' മൂന്നാം ഘട്ടം 

Synopsis

ഓ​ഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നു വരെ 'ബാക് ടു സ്കൂൾ' ക്യാംപെയ്ൻ

മൂന്നാമതും 'ബാക് ടു സ്കൂൾ' ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. ഓ​ഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നു വരെ പുതിയ ക്യാംപെയ്നിലൂടെ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങാനാകും.

ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ വാങ്ങാം. വിവിധ ഘട്ടങ്ങളിലായി അവതരിപ്പിച്ച ക്യാംപെയ്ൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അക്കാദമിക രം​ഗത്ത് പ്രവർത്തിക്കുന്നവർക്കും ഉപയോ​ഗപ്രദമാകുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്. എക്സ്ക്ലൂസിവ് സ്റ്റേഷനറി ഉൽപ്പന്നങ്ങൾ കുട്ടികൾക്കായി ഈ ഓഫറിലൂടെ വാങ്ങാനാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു, ദമ്പതികൾക്ക് ഇരട്ടി മധുരമായി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ! സംഭവം റിയാദിൽ
പ്രവാസി ഭാരതീയ സമ്മാൻ 2027; സൗദി അറേബ്യയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു