യൂണിയൻ കോപ് 14% ഡിവിഡൻഡും 5% പർച്ചേസ് റിട്ടേണും അം​ഗീകരിച്ചു

Published : Apr 08, 2026, 05:30 PM IST
Union Coop

Synopsis

മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്.

യൂണിയൻ കോപ് 14% ക്യാഷ് ഡിവിഡൻഡും ഓഹരി ഉടമകളുടെ പർച്ചേസുകൾക്ക് 5% റിട്ടേണും പ്രഖ്യാപിച്ചു.

ജനറൽ അസംബ്ലി മീറ്റിങ്ങിലാണ് പ്രഖ്യാപനം. 2025 വർഷത്തേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് റിപ്പോർട്ട് ഓഹരി ഉടമകൾ അം​ഗീകരിച്ചു. കൂടാതെ ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും ഓഡിറ്റും അം​ഗീകരിച്ചു.

മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. റിട്ടേൺ ഇനത്തിൽ 36.81 മില്യൺ ദിർഹവും നൽകി. സി.എസ്.ആർ പദ്ധതികൾക്കായി 6.14 ദിർഹവും അനുവദിച്ചു.

യൂണിയൻ കോപ് സുസ്ഥിര വളർച്ചയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2025 എന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസ് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കും, വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ
താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ